ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

Comments Off on ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ ഡല്‍ഹി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ പോലീസ്‌ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

 

അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി 2012ല്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഇന്ത്യയിലെത്തിയിരുന്നു. അന്ന് പ്രൊജക്ടിനെ പിന്തുണച്ചു സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.

ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്. ഷറപ്പോവ പറഞ്ഞതു കേട്ടാണ് തങ്ങള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകരുടെ പരാതി.

news_reporter

Related Posts

തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല; കലാപാഹ്വാനവുമായി വീണ്ടും ടിജി മോഹന്‍ദാസ്

Comments Off on തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല; കലാപാഹ്വാനവുമായി വീണ്ടും ടിജി മോഹന്‍ദാസ്

പഠന ക്യാമ്പിനിടെ റിസോർട്ടിൻറെ മേൽക്കൂര തകർന്ന് വീണ് 70 പോലീസുകാർക്ക് പരിക്ക്

Comments Off on പഠന ക്യാമ്പിനിടെ റിസോർട്ടിൻറെ മേൽക്കൂര തകർന്ന് വീണ് 70 പോലീസുകാർക്ക് പരിക്ക്

സുപ്രിം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ സ്ഥാനത്തു നിന്ന് മാറ്റണം: വി എസ് സുനില്‍ കുമാര്‍

Comments Off on സുപ്രിം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ സ്ഥാനത്തു നിന്ന് മാറ്റണം: വി എസ് സുനില്‍ കുമാര്‍

സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

Comments Off on സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി

Comments Off on പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി

കോടിയേരിയുടെ മകനെതിരെയുള്ളത് ഗുരുതര ആരോപണമെന്ന് യെച്ചൂരി

Comments Off on കോടിയേരിയുടെ മകനെതിരെയുള്ളത് ഗുരുതര ആരോപണമെന്ന് യെച്ചൂരി

ലൈംഗികത പൗരന്റെ മൗലീക അവകാശം; ഹര്‍ദീക് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേഷ് മേവാനി

Comments Off on ലൈംഗികത പൗരന്റെ മൗലീക അവകാശം; ഹര്‍ദീക് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേഷ് മേവാനി

ശബരിമല മലയരയരുടേതെന്നും ബുദ്ധവിഹാരമായിരുന്നു എന്നും ഉടമസ്ഥ തർക്കമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

Comments Off on ശബരിമല മലയരയരുടേതെന്നും ബുദ്ധവിഹാരമായിരുന്നു എന്നും ഉടമസ്ഥ തർക്കമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

‘ഇനി ഫ്രീ സെക്സ് അനുവദിക്കില്ല, പെയ്ഡ് സെക്സ് ഒൺലി’ സ്വർഗ്ഗത്തിലെ ഹൂറിമാർ സമരത്തിൽ

Comments Off on ‘ഇനി ഫ്രീ സെക്സ് അനുവദിക്കില്ല, പെയ്ഡ് സെക്സ് ഒൺലി’ സ്വർഗ്ഗത്തിലെ ഹൂറിമാർ സമരത്തിൽ

വീണ്ടും ഒരു “മീ ടൂ”: മുൻപ് ഞാൻ ഗുരുതരമായ ഒരു കോപ്പിയടി ആരോപണം നേരിട്ടിട്ടുണ്ട്: വൈശാഖൻ തമ്പി

Comments Off on വീണ്ടും ഒരു “മീ ടൂ”: മുൻപ് ഞാൻ ഗുരുതരമായ ഒരു കോപ്പിയടി ആരോപണം നേരിട്ടിട്ടുണ്ട്: വൈശാഖൻ തമ്പി

“വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്” – ശ്രീനാരായണ ഗുരു

Comments Off on “വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്” – ശ്രീനാരായണ ഗുരു

ധ്വജപ്രണാമം ഏക്.. ദോ… തീൻ…! കേരളത്തിൽ അയോദ്ധ്യ ആസൂത്രണം ചെയ്തത് ചീറ്റിപ്പോയി

Comments Off on ധ്വജപ്രണാമം ഏക്.. ദോ… തീൻ…! കേരളത്തിൽ അയോദ്ധ്യ ആസൂത്രണം ചെയ്തത് ചീറ്റിപ്പോയി

Create AccountLog In Your Account