അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി

അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി

അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി

Comments Off on അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കെജ്‌രിവാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ ആന്‍ ഇന്‍സിഗ്‌നിഫിക്കന്റ് മാന്‍’ എന്ന ഡോക്യുമെന്ററിയില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് മുന്‍ ബിജെപി നേതാവും കെജ്‌രിവാളിനു നേരെ മഷിയെറിഞ്ഞ കേസിലെ പ്രതിയുമായ നചികേത വല്‍ഹേക്കര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

2013 നവംബര്‍ 18നാണ് പരാതിക്കാരനായ വഹേല്‍ക്കര്‍ ആം ആദ്മി പാര്‍ട്ടിയുടെ പത്രസമ്മേളനത്തിനിടയില്‍ വച്ച് അരവിന്ദ് കെജ്‌രിവാളിന് നേരെ മഷിയെറിഞ്ഞത്. ആ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണെന്നും അവ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്നുമാണ് നചികേതയുടെ ആരോപണം. കെജ്‌രിവാളിന് ഹീറോ പരിവേഷം നല്‍കുന്നുണ്ടന്നും പരാതിക്കാരന് ആക്ഷേപമുണ്ട്. സിനിമ, നാടകം, നോവല്‍ എന്നിവയെല്ലാം കലാസൃഷ്ടിയാണെന്നും കലാകാരന് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്രമുണ്ടെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയിലെ 19(എ) ആര്‍ട്ടിക്കില്‍ പ്രകാരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

news_reporter

Related Posts

സീരിയല്‍ താരം പെട്രോള്‍ ശരീരത്തിലൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു

Comments Off on സീരിയല്‍ താരം പെട്രോള്‍ ശരീരത്തിലൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു

’ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു’ കുരീപ്പുഴക്കെതിരായ അക്രമത്തിൽ ആര്‍എസ്എസ്സിനോട് ബെന്ന്യാമിന്‍

Comments Off on ’ഭയം നിങ്ങളെ ഭ്രാന്തില്‍ എത്തിച്ചിരിക്കുന്നു’ കുരീപ്പുഴക്കെതിരായ അക്രമത്തിൽ ആര്‍എസ്എസ്സിനോട് ബെന്ന്യാമിന്‍

സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഒരു വിവരവുമില്ലെന്ന് ഭാര്യ ശ്വേത ഭട്ട്

Comments Off on സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഒരു വിവരവുമില്ലെന്ന് ഭാര്യ ശ്വേത ഭട്ട്

കുഞ്ചാക്കോ ബോബൻറെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

Comments Off on കുഞ്ചാക്കോ ബോബൻറെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

ഡിസംബർ 14: വരകളിൽ സ്വന്തമായ ശൈലി രൂപീകരിച്ച, സി എൻ കരുണാകരൻ ഓർമ്മ ദിനം

Comments Off on ഡിസംബർ 14: വരകളിൽ സ്വന്തമായ ശൈലി രൂപീകരിച്ച, സി എൻ കരുണാകരൻ ഓർമ്മ ദിനം

പത്തനംതിട്ട, കോന്നിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Comments Off on പത്തനംതിട്ട, കോന്നിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഒളിവിലിരുന്ന് ഇരയെ മോശക്കാരിയാക്കി പിടികിട്ടാപ്പുള്ളിയുടെ വീഡിയോ പ്രചരണം, കേസെടുത്തു

Comments Off on ഒളിവിലിരുന്ന് ഇരയെ മോശക്കാരിയാക്കി പിടികിട്ടാപ്പുള്ളിയുടെ വീഡിയോ പ്രചരണം, കേസെടുത്തു

കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

Comments Off on കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി; 26 സ്വർണവുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

പി.കെ സജീവ് പുറത്തുവിട്ട അടിച്ചുതകര്‍ത്ത യഥാര്‍ത്ഥ അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രം ചർച്ചയാകുന്നു

Comments Off on പി.കെ സജീവ് പുറത്തുവിട്ട അടിച്ചുതകര്‍ത്ത യഥാര്‍ത്ഥ അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രം ചർച്ചയാകുന്നു

സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

Comments Off on സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

രാഷ്ട്രീയ സംശുദ്ധിയാണ് വേണ്ടത്, ക്രിമിനല്‍ കേസ് അയോഗ്യതയായി കണക്കാനാവില്ലെന്ന് സുപ്രീം കോടതി

Comments Off on രാഷ്ട്രീയ സംശുദ്ധിയാണ് വേണ്ടത്, ക്രിമിനല്‍ കേസ് അയോഗ്യതയായി കണക്കാനാവില്ലെന്ന് സുപ്രീം കോടതി

ലീല സന്തോഷിൻറെ കരിന്തണ്ടന് അവകാശവാദവുമായി മറ്റൊരു സംവിധായകന്‍

Comments Off on ലീല സന്തോഷിൻറെ കരിന്തണ്ടന് അവകാശവാദവുമായി മറ്റൊരു സംവിധായകന്‍

Create AccountLog In Your Account