തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

Comments Off on തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കൈയ്യോടെ പൊക്കിയത് 200 പേരെ

തലസ്ഥാനത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്ത ഇരുനൂറോളം പൂവാലന്മാരെ പോലീസ് കൈയ്യോടെ പിടികൂടി. ഓപ്പറേഷന്‍ ‘റോമിയോ’ എന്ന പേരില്‍ സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.

സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിനികളെയും സത്രീകളെയും കമന്റടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ 80 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 120 പേര്‍ക്കെതിരെ പെറ്റിക്കേസെടുത്തു.

സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി ജി. ജയ്‌ദേവിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ റോമിയോ പരിശോധന നടത്തിയത്.

news_reporter

Related Posts

‘ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം’ അര്‍ദ്ധരാത്രിയില്‍ കാമുകി; കാമുകന്‍ വീണത് 50അടി താഴ്ചയുള്ള കിണറ്റില്‍

Comments Off on ‘ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം’ അര്‍ദ്ധരാത്രിയില്‍ കാമുകി; കാമുകന്‍ വീണത് 50അടി താഴ്ചയുള്ള കിണറ്റില്‍

മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിയവരിൽ രണ്ട് പേർ മരിച്ച നിലയിൽ

Comments Off on മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കുടുങ്ങിയവരിൽ രണ്ട് പേർ മരിച്ച നിലയിൽ

ഡിജിറ്റൽ ഇന്ത്യയുടെ വിചിത്ര മുഖം; കേട്ടാല്‍ അറപ്പുളവാക്കുന്ന സന്യാസ മാർഗ്ഗങ്ങൾ

Comments Off on ഡിജിറ്റൽ ഇന്ത്യയുടെ വിചിത്ര മുഖം; കേട്ടാല്‍ അറപ്പുളവാക്കുന്ന സന്യാസ മാർഗ്ഗങ്ങൾ

രജേഷ് പോളിനെതിരെ പോക്‌‌‌‌‌‌സോ ചുമത്തി; പിന്തുണ സംഘത്തെയും സാമ്പത്തിക സ്രോതസും അന്വേഷിക്കും

Comments Off on രജേഷ് പോളിനെതിരെ പോക്‌‌‌‌‌‌സോ ചുമത്തി; പിന്തുണ സംഘത്തെയും സാമ്പത്തിക സ്രോതസും അന്വേഷിക്കും

ശ്രീധരന്‍ പിള്ള കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Comments Off on ശ്രീധരന്‍ പിള്ള കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല തിരുവാഭരണങ്ങൾ പലതും കാണാനില്ല; കൊട്ടാരത്തിന് പങ്ക്: വെളിപ്പെടുത്തലുമായി സന്ദീപാനന്ദ ഗിരി

Comments Off on ശബരിമല തിരുവാഭരണങ്ങൾ പലതും കാണാനില്ല; കൊട്ടാരത്തിന് പങ്ക്: വെളിപ്പെടുത്തലുമായി സന്ദീപാനന്ദ ഗിരി

എന്തുകൊണ്ട് ശബരിമല റിവ്യൂ ഹർജ്ജികൾ നാളെ സുപ്രീംകോടതിയിൽ പതിമൂന്നു നിലയിൽ പൊട്ടും?

Comments Off on എന്തുകൊണ്ട് ശബരിമല റിവ്യൂ ഹർജ്ജികൾ നാളെ സുപ്രീംകോടതിയിൽ പതിമൂന്നു നിലയിൽ പൊട്ടും?

‘അനീതി നടന്ന അതേ നഗരത്തില്‍ അതേ രാത്രിയില്‍’ എന്ന മുദ്രാവാക്യവുമായി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’

Comments Off on ‘അനീതി നടന്ന അതേ നഗരത്തില്‍ അതേ രാത്രിയില്‍’ എന്ന മുദ്രാവാക്യവുമായി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’

അച്ഛനെ പരിഹസിച്ചു മകൻ കയ്യടി നേടി; സുരേഷ് ഗോപിയെ അനുകരിക്കുന്ന ഗോകുല്‍(വീഡിയോ)

Comments Off on അച്ഛനെ പരിഹസിച്ചു മകൻ കയ്യടി നേടി; സുരേഷ് ഗോപിയെ അനുകരിക്കുന്ന ഗോകുല്‍(വീഡിയോ)

‘കര്‍ദ്ദിനാള്‍ രാജാവല്ല’ വിവാദ ഭൂമിയിടപാടില്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Comments Off on ‘കര്‍ദ്ദിനാള്‍ രാജാവല്ല’ വിവാദ ഭൂമിയിടപാടില്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ശബരിമലയിൽ കക്കൂസ് പണിയാൻ കണ്ണന്താനം ഇനിയും ഇന്ധനവില കൂട്ടുമോയെന്ന് എംഎം മണി

Comments Off on ശബരിമലയിൽ കക്കൂസ് പണിയാൻ കണ്ണന്താനം ഇനിയും ഇന്ധനവില കൂട്ടുമോയെന്ന് എംഎം മണി

Create AccountLog In Your Account