കമൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാർട്ടി; ഇടതുപക്ഷവുമായി ചേര്‍ന്ന് പുതിയ മുന്നണി

കമൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാർട്ടി; ഇടതുപക്ഷവുമായി ചേര്‍ന്ന് പുതിയ മുന്നണി

കമൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാർട്ടി; ഇടതുപക്ഷവുമായി ചേര്‍ന്ന് പുതിയ മുന്നണി

Comments Off on കമൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാർട്ടി; ഇടതുപക്ഷവുമായി ചേര്‍ന്ന് പുതിയ മുന്നണി

തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇടതുപക്ഷവുമായി ചേര്‍ന്ന് തമിഴകത്ത് പുതിയ മുന്നണി ഉണ്ടാക്കാനാണ് കമലിന്റെ നീക്കം.യുവ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും കമല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ആള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് പാര്‍ട്ടിയെന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിച്ചത്.നേരത്തെ തമിഴ് വാരികയായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തില്‍ ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കമല്‍ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ചെന്നൈയിലുണ്ടായ മഴയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ജന്മദിനആഘോഷങ്ങള്‍ ഒഴിവാക്കുകയായിരുന്നു.പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ താരം ഇറക്കിയ പുതിയ മൊബൈല്‍ ആപ്പ് ‘മയ്യം വിസിലിന്’ വലിയ പിന്തുണയാണ് തമിഴകത്ത് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കാനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍. ആര്‍ക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. ഇതുവഴി നീതി ലഭ്യമാക്കാമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഈ പദ്ധതി സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് ഇപ്പോള്‍ നാടകീയമായി ട്വിറ്ററിലൂടെ രാഷ്ട്രീയ പ്രഖ്യാപനം കമല്‍ നടത്തിയിരിക്കുന്നത്.

news_reporter

Related Posts

വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ ആര്‍ ടി എഫുകാര്‍ക്ക് ജാമ്യം

Comments Off on വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ ആര്‍ ടി എഫുകാര്‍ക്ക് ജാമ്യം

സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

Comments Off on സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി പുതിയ പത്രം

Comments Off on ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി പുതിയ പത്രം

ബുദ്ധപൂർണ്ണിമ ദിനത്തിൽ ദലിതുകൾ ഉനയിൽ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നു

Comments Off on ബുദ്ധപൂർണ്ണിമ ദിനത്തിൽ ദലിതുകൾ ഉനയിൽ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നു

ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചതെന്ന് എം സ്വരാജ്

Comments Off on ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചതെന്ന് എം സ്വരാജ്

കോട്ടയത്തെ വാടക വീട്ടില്‍ നീലചിത്ര നിര്‍മ്മാണം; രണ്ട് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

Comments Off on കോട്ടയത്തെ വാടക വീട്ടില്‍ നീലചിത്ര നിര്‍മ്മാണം; രണ്ട് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു, അതീവ ജാഗ്രത

Comments Off on ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു, അതീവ ജാഗ്രത

തന്ത്രി കണ്ഠരര് ശോഭാജോൺ മോഹനർക്ക് വേണ്ടി തർക്കം ഇന്റര്‍വ്യൂ മണിക്കൂറുകളോളം വൈകി

Comments Off on തന്ത്രി കണ്ഠരര് ശോഭാജോൺ മോഹനർക്ക് വേണ്ടി തർക്കം ഇന്റര്‍വ്യൂ മണിക്കൂറുകളോളം വൈകി

അത്ഭുത രോഗ ചികിത്സയും വ്യാജ ചികിത്സയും തടയാന്‍ ഐ.എം.എയും കേരള പോലീസും കൈകോര്‍ക്കുന്നു

Comments Off on അത്ഭുത രോഗ ചികിത്സയും വ്യാജ ചികിത്സയും തടയാന്‍ ഐ.എം.എയും കേരള പോലീസും കൈകോര്‍ക്കുന്നു

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി മോഹന്‍ലാലെന്ന് റിപ്പോര്‍ട്ട്

Comments Off on തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി മോഹന്‍ലാലെന്ന് റിപ്പോര്‍ട്ട്

ഞങ്ങൾ തമ്മിൽ ഒന്നൂല്ല: രാഹുല്‍ ഗാന്ധി തനിക്ക് മൂത്ത സഹോദരനെപ്പോലെയെന്ന് അതിഥി സിങ്ങ്

Comments Off on ഞങ്ങൾ തമ്മിൽ ഒന്നൂല്ല: രാഹുല്‍ ഗാന്ധി തനിക്ക് മൂത്ത സഹോദരനെപ്പോലെയെന്ന് അതിഥി സിങ്ങ്

Create AccountLog In Your Account