‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

Comments Off on ‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടാക്കിയിട്ടുള്ള ‘ബ്ലൂവെയില്‍’ ഗെയിം വരുത്തി വച്ച ദുരന്തങ്ങള്‍ കെട്ടടങ്ങും മുന്നേ മറ്റൊരു ഗെയിം കൂടി എത്തിയിരിക്കുകയാണ്.‘ഡെയര്‍ ആന്റ് ബ്രേവ്’ എന്ന പേരോട് കൂടി എത്തിയ ഈ പുതിയ ഗെയിം ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

‘ട്രൂത്ത് ഓര്‍ ഡെയര്‍’ എന്ന പഴയ ഗെയിമിന്റെ ആശയം ഉള്‍ക്കൊണ്ടുള്ള മറ്റൊരു ഗെയിമാണ് ഡെയര്‍ ആന്റ് ബ്രേവ്.ഈ ഗെയിമില്‍ ടാസ്‌കുകളില്‍ പരാജയപ്പെടുന്നവര്‍ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.

ഡെയര്‍ ആന്റ് ബ്രേവ് ഗെയിമിന്റെ ഭാഗമായിരുന്ന മുംബൈയിലെ അന്ധേരി സ്വദേശിയായ 15 വയസുള്ള പെണ്‍കുട്ടി ഒരു ടാസ്‌കില്‍ പരാജയപ്പെടുകയും തുടര്‍ന്ന് മറ്റൊരാള്‍ക്ക് അവളുടെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെയ്‌ക്കേണ്ടി വരികയും ചെയ്തു, പിന്നീട് ആ ചിത്രങ്ങള്‍ ഉപയോഗിച്ച് അവള്‍ക്ക് ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ശേഷം വൈകിയാണെങ്കിലും പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഗെയിമിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തറിയുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശിയായ 23 കാരനെ പോസ്‌കോ, ഐടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
അമേരിക്കയിലാണ് ‘ഡെയര്‍ ആന്റ് ബ്രേവ്’ ഗെയിമിന്റെ തുടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

news_reporter

Related Posts

വ്യവസായികളുടെ കടം എഴുതിത്തള്ളിയ മോദി കര്‍ഷകരുടെ കാര്യത്തിലും അത് പാലിക്കണം:രാഹുല്‍ ഗാന്ധി

Comments Off on വ്യവസായികളുടെ കടം എഴുതിത്തള്ളിയ മോദി കര്‍ഷകരുടെ കാര്യത്തിലും അത് പാലിക്കണം:രാഹുല്‍ ഗാന്ധി

കൂട്ടപീഡനം: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Comments Off on കൂട്ടപീഡനം: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴയിലെ ജുവലറി മോഷണം; അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

Comments Off on ആലപ്പുഴയിലെ ജുവലറി മോഷണം; അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

പ്രളയത്തില്‍ അകപ്പെട്ട് ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികൾക്ക് നേരെ രക്ഷപ്പെടുന്നതിനിടെ അതിക്രമം

Comments Off on പ്രളയത്തില്‍ അകപ്പെട്ട് ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികൾക്ക് നേരെ രക്ഷപ്പെടുന്നതിനിടെ അതിക്രമം

ഗുരുദേവന്റെ ജ്ഞാനവും ദർശനവും സമാനതകളില്ലാത്തതും കാലാതിവർത്തിയും: ഗവർണർ ജസ്റ്റിസ് പി.സദാശിവം

Comments Off on ഗുരുദേവന്റെ ജ്ഞാനവും ദർശനവും സമാനതകളില്ലാത്തതും കാലാതിവർത്തിയും: ഗവർണർ ജസ്റ്റിസ് പി.സദാശിവം

ചേർത്തലയിൽ അമ്മ തൊഴിലുറപ്പിന് പോകുമ്പേള്‍ ഏഴാം ക്‌ളാസുകാരിക്ക് അച്ഛന്റെ ലൈംഗീക പീഡനം

Comments Off on ചേർത്തലയിൽ അമ്മ തൊഴിലുറപ്പിന് പോകുമ്പേള്‍ ഏഴാം ക്‌ളാസുകാരിക്ക് അച്ഛന്റെ ലൈംഗീക പീഡനം

കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

Comments Off on കത്വ അരുംകൊല: കശ്മീര്‍ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ദളിത്-മറാത്ത സംഘര്‍ഷം: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

Comments Off on ദളിത്-മറാത്ത സംഘര്‍ഷം: മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

ദൈവമേ നീയെന്തിനിങ്ങനെ എപ്പോഴും ഞങ്ങളുടെ കാലിനിടയിൽ നോക്കിയിരിക്കുന്നു

Comments Off on ദൈവമേ നീയെന്തിനിങ്ങനെ എപ്പോഴും ഞങ്ങളുടെ കാലിനിടയിൽ നോക്കിയിരിക്കുന്നു

രാഷ്ട്രപതിയുടെ അംഗരക്ഷകരെ നിയമിക്കുന്നതിൽ ജാതിവിവേചനമെന്ന പരാതിയിൽ കോടതി വിശദീകരണം തേടി

Comments Off on രാഷ്ട്രപതിയുടെ അംഗരക്ഷകരെ നിയമിക്കുന്നതിൽ ജാതിവിവേചനമെന്ന പരാതിയിൽ കോടതി വിശദീകരണം തേടി

പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്: ഫഹദ് ഫാസിൽ

Comments Off on പൊട്ടക്കണ്ണന്റെ മാവിലേറായിട്ടാണ് ഈ അവാർഡിനെ ഞാൻ കാണുന്നത്: ഫഹദ് ഫാസിൽ

ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

Comments Off on ഹാരിസൺ കേസിലെ വിധി നിരാശാജനകം, കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണമെന്നും വി.എസ്

Create AccountLog In Your Account