ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

Comments Off on ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം.
മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി കാത്തിരിക്കുകയാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.

നിലവില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്ഷന്‍ റദ്ദാക്കാന്‍ യാതൊരുവിധ പദ്ധതിയുമില്ലെന്നും അവര്‍ വ്യക്തമാക്കി.വിദേശത്ത് താമസിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും ടെലികോം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

മൊബൈല്‍ കണക്ഷന്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.അല്ലാതെ വിച്ഛേദിക്കുകയല്ല. ഇത്തരം സംവിധാനത്തിന്റെ ദുരുപയോഗം ചെറുക്കാന്‍ വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

news_reporter

Related Posts

കുറേ മാവോവാദികളും വിധ്വംസക ശക്തികളും നടത്തിയ സമരം: ലോംഗ് മാർച്ചിനെ അവഹേളിച്ച് കെ.സുരേന്ദ്രൻ

Comments Off on കുറേ മാവോവാദികളും വിധ്വംസക ശക്തികളും നടത്തിയ സമരം: ലോംഗ് മാർച്ചിനെ അവഹേളിച്ച് കെ.സുരേന്ദ്രൻ

‘വത്തക്കമാഷ്’ പെട്ടു; ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

Comments Off on ‘വത്തക്കമാഷ്’ പെട്ടു; ഫാറൂഖ് കോളേജ് അദ്ധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ്

മുഖ്യമന്ത്രിയെ ജാതിപറഞ്ഞധിക്ഷേപിച്ച കാർട്ടൂൺ: വട്ടിയൂർക്കാവിൽ ജന്മഭൂമി കത്തിച്ചു

Comments Off on മുഖ്യമന്ത്രിയെ ജാതിപറഞ്ഞധിക്ഷേപിച്ച കാർട്ടൂൺ: വട്ടിയൂർക്കാവിൽ ജന്മഭൂമി കത്തിച്ചു

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍

Comments Off on കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍

ആലുവയിലെ പൊലീസ് മര്‍ദനം; യുവാവിന്‍റെ നില ഗുരുതരം; അഞ്ച് പൊലീസുകാർക്കെതിരെ കേസ്, നടപടിക്ക് ശുപാർശ

Comments Off on ആലുവയിലെ പൊലീസ് മര്‍ദനം; യുവാവിന്‍റെ നില ഗുരുതരം; അഞ്ച് പൊലീസുകാർക്കെതിരെ കേസ്, നടപടിക്ക് ശുപാർശ

സുപ്രിം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ സ്ഥാനത്തു നിന്ന് മാറ്റണം: വി എസ് സുനില്‍ കുമാര്‍

Comments Off on സുപ്രിം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ സ്ഥാനത്തു നിന്ന് മാറ്റണം: വി എസ് സുനില്‍ കുമാര്‍

എത്ര നല്ലവൻ ആയാലും ഗുരുവായൂരപ്പനെ വിളിച്ചവൻ നരകത്തിൽ പോകുമെന്ന് മുജാഹിദ് ബാലുശ്ശരി

Comments Off on എത്ര നല്ലവൻ ആയാലും ഗുരുവായൂരപ്പനെ വിളിച്ചവൻ നരകത്തിൽ പോകുമെന്ന് മുജാഹിദ് ബാലുശ്ശരി

സുനന്ദ പുഷ്‌കറിന്റേത് കൊലപാതകമല്ല ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

Comments Off on സുനന്ദ പുഷ്‌കറിന്റേത് കൊലപാതകമല്ല ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കമ്പിളിപ്പൊതപ്പേ…കമ്പിളിപ്പൊതപ്പേ…കടക്കൂ പുറത്തും കമ്പിളിപ്പൊതപ്പും; ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

Comments Off on കമ്പിളിപ്പൊതപ്പേ…കമ്പിളിപ്പൊതപ്പേ…കടക്കൂ പുറത്തും കമ്പിളിപ്പൊതപ്പും; ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്

അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും; ഇനിയൊരിക്കലും മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്:സിസ്റ്റർ അനുപമ

Comments Off on അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും; ഇനിയൊരിക്കലും മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്:സിസ്റ്റർ അനുപമ

കണ്ണൂര്‍ സര്‍വകലാശാലയിയിൽ മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് റോഡരികില്‍; പ്രതിഷേധം ശക്തം

Comments Off on കണ്ണൂര്‍ സര്‍വകലാശാലയിയിൽ മൂല്യനിര്‍ണയം നടത്താത്ത ഉത്തരകടലാസ് റോഡരികില്‍; പ്രതിഷേധം ശക്തം

ശബരിമലയിൽ തന്ത്രിക്കൊപ്പം അവകാശമുണ്ടായിരുന്ന ഈഴവ കുടുംബമെവിടെ?: എൻ എസ് മാധവൻ

Comments Off on ശബരിമലയിൽ തന്ത്രിക്കൊപ്പം അവകാശമുണ്ടായിരുന്ന ഈഴവ കുടുംബമെവിടെ?: എൻ എസ് മാധവൻ

Create AccountLog In Your Account