എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

Comments Off on എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

പങ്കിലക്കാട്ടിൽവെച്ചു  ഇന്ന് ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിവരാറുള്ള ഡിങ്കാലയുടെ (ഡിങ്ക പൊങ്കാല) വിപണി ലക്ഷ്യമാക്കി പുറത്തിറക്കിയ വിവിധ ഡിങ്ക ഭക്തിഗാന സിഡികളിൽ “പങ്കിലവസാ…എലിയുഗവരദാ….”എന്ന ഗാനം വീണ്ടും വിപണി കീഴടക്കി കഴിഞ്ഞു.ഡിങ്ക ഭക്തരായ യുവാക്കളിലും അല്ലാത്തവരുടെ ഇടയിലും തരംഗമാവുകയാണ് എന്തും ചെയ്യും സുകുമാരൻ രചിച്ചലിബിൻ തത്തപ്പിള്ളി (സ്വാമി.പത്തിരി വൃത്ത ചൈതന്യ) ആലപിച്ച ഈ ഗാനം.

ഇത് നേരത്തെ ഡിങ്കഭക്തനായ മനുവർഗീസ് യു ട്യൂബിലും അപ്ലോഡ് ചെയ്‌തിരുന്നു.അന്നും ഇത് തരംഗമായിരുന്നു.ആവശ്യക്കാർക്ക് പങ്കിലക്കാട്ടിലെ ബുക്ക് സ്റ്റാളിൽ നിന്നും നേരിട്ടും തപാലായും ലഭിക്കും .അല്ലാത്തവർക്ക് യുട്യൂബിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഡിങ്ക ഭക്തന്മാരുടെ ഡിങ്കാല കമ്മറ്റി ഓഫീസിലും സീ ഡികൾ ലഭിക്കുന്നതാണ്.

news_reporter

Related Posts

മേരി സ്വീറ്റി ശബരിമലയിലേക്ക് വീണ്ടും എത്തി,​ ആർത്തവ ലഹളക്കാരുടെ പ്രതിഷേധത്തെതുടർന്ന് മടങ്ങി

Comments Off on മേരി സ്വീറ്റി ശബരിമലയിലേക്ക് വീണ്ടും എത്തി,​ ആർത്തവ ലഹളക്കാരുടെ പ്രതിഷേധത്തെതുടർന്ന് മടങ്ങി

കൊല്ലത്ത് പതിനാലുകാരനെ സ്വന്തം അമ്മ തീ കൊളുത്തി കൊന്നു

Comments Off on കൊല്ലത്ത് പതിനാലുകാരനെ സ്വന്തം അമ്മ തീ കൊളുത്തി കൊന്നു

പ്രളയക്കെടുതി: ചെങ്ങന്നൂരിലെ ഗുരുതര സ്ഥിതി തുടരുന്നു; ഇന്ന് രക്ഷിച്ചത് 20,​000 പേരെ

Comments Off on പ്രളയക്കെടുതി: ചെങ്ങന്നൂരിലെ ഗുരുതര സ്ഥിതി തുടരുന്നു; ഇന്ന് രക്ഷിച്ചത് 20,​000 പേരെ

വിധവയായ ജേഷ്ഠ ഭാര്യയെ വിവാഹം ചെയ്ത പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

Comments Off on വിധവയായ ജേഷ്ഠ ഭാര്യയെ വിവാഹം ചെയ്ത പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

ഡിങ്കൻ (സ) യുടെ ‘വിശുദ്ധ ജട്ടി’യെ അവഹേളിച്ച രഹ്‌ന ഫാത്തിമയെ മഹറോൻ ചൊല്ലി പുറത്താക്കുക

Comments Off on ഡിങ്കൻ (സ) യുടെ ‘വിശുദ്ധ ജട്ടി’യെ അവഹേളിച്ച രഹ്‌ന ഫാത്തിമയെ മഹറോൻ ചൊല്ലി പുറത്താക്കുക

ജയിച്ചാലും തോൽക്കുന്ന സമരമായി ശബരിമല ഇഷ്യുവിനെ കാണുന്ന യുക്തി

Comments Off on ജയിച്ചാലും തോൽക്കുന്ന സമരമായി ശബരിമല ഇഷ്യുവിനെ കാണുന്ന യുക്തി

കൊലപാതക വിവരം താന്‍ അറിഞ്ഞതു പോലുമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീനുവിന്റെ അമ്മ ഹൈക്കോടതിയില്‍

Comments Off on കൊലപാതക വിവരം താന്‍ അറിഞ്ഞതു പോലുമില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നീനുവിന്റെ അമ്മ ഹൈക്കോടതിയില്‍

റമദാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നാലു വയസ്സുകാരിയെ ബലി നല്‍കി മാതൃകയായ പിതാവ് പിടിയില്‍

Comments Off on റമദാന്‍ മാസത്തില്‍ കൂടുതല്‍ അനുഗ്രഹം കിട്ടാന്‍ നാലു വയസ്സുകാരിയെ ബലി നല്‍കി മാതൃകയായ പിതാവ് പിടിയില്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിഖ തീര്‍ക്കുമെന്ന് സര്‍ക്കാര്‍; 600 കോടി രൂപ വായ്പ എടുക്കും

Comments Off on കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിഖ തീര്‍ക്കുമെന്ന് സര്‍ക്കാര്‍; 600 കോടി രൂപ വായ്പ എടുക്കും

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷനില്ലെന്ന് ബസുടമകള്‍; എങ്കിൽ വിവരം അറിയുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

Comments Off on ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷനില്ലെന്ന് ബസുടമകള്‍; എങ്കിൽ വിവരം അറിയുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

തീയറ്ററിലെ പീഡനം: എസ്.ഐക്കെതിരെ പോക്‌സോ കേസ് എടുത്തു

Comments Off on തീയറ്ററിലെ പീഡനം: എസ്.ഐക്കെതിരെ പോക്‌സോ കേസ് എടുത്തു

Create AccountLog In Your Account