“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

Comments Off on “ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”പൊങ്കാല ഏറ്റ് വാങ്ങാന്‍ രഞ്ജിനിയുടെ ജീവിതം പിന്നെയും ബാക്കി

രഞ്ജിനിയ്ക്ക് നേരെ വീണ്ടും പൊങ്കാല.പൊങ്കാല രഞ്ജിനി ഹരിദാസിന് പുത്തരിയല്ല.രഞ്ജിനി ഹരിദാസിന് നേരെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത് ഇത് ആദ്യമായൊന്നുമല്ല പക്ഷേ വീണ്ടും ട്രോളന്‍മാരുടെ വലയില്‍ പെട്ടിരിക്കുകയാണ് അവതാരിക.

ചാനല്‍ അവതാരകയായി വന്ന സമയത്ത് ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള സംസാരരീതിയിലായിരുന്നു രഞ്ജിനിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.ആധുനിക മലയാള ഭാഷയുടെ മാതാവായാണ് രഞ്ജിനിയെ വിശേഷിപ്പിച്ചിരുന്നത്. വസ്ത്രധാരണത്തിനും കേരളത്തിലെ തെരുവ് നായ വിഷയത്തിലെ അഭിപ്രായങ്ങളുടെ പേരിലും വിമാനത്താവളത്തില്‍ വച്ച് വഴക്കുണ്ടാക്കിയതിന്റെ പേരിലും തുടങ്ങി എന്ത് ചെയ്താലും ട്രോളോട് ട്രോളായിരുന്നു രഞ്ജിനിയ്ക്ക്.

പൊങ്കാല ഏറ്റ് വാങ്ങാന്‍ തന്റെ ജീവിതം പിന്നെയും ബാക്കി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിനി. ഒരു ചാനല്‍ പരിപാടിയ്ക്ക് വേണ്ടി ധരിച്ച വേഷമാണ് ഇപ്പോൾ രഞ്ജിനിയ്ക്ക് ട്രോളുകളുടെ ചാകര നല്‍കിയത്.

“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”, “അങ്ങനെത്തന്നെ നേരെ ചന്ദ്രനിലേക്ക് വിട്ടോ” എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ രഞ്ജിനിയ്ക്ക് സപ്പോര്‍ട്ടുമായി വന്നവരും കുറവല്ല.ശക്തരിൽ ശക്ത്തനും എതിരാളിക്കൊരു പോരാളിയുമായ ഡിങ്കഭഗവാനെ ഇത്തരത്തിൽ അവഹേളിക്കുന്നതിനെതിരെ രഞ്ജിനിക്ക് പിന്തുണയുമായി ഡിങ്കോയിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്.

news_reporter

Related Posts

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് രാത്രി

Comments Off on ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് രാത്രി

തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

Comments Off on തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി

‘പുലരിയില്‍ ഒരു തീനാളം’ എന്നപേരിൽ പ്രാർത്ഥനയും കയ്യങ്കാളിയുമായി ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകൾ

Comments Off on ‘പുലരിയില്‍ ഒരു തീനാളം’ എന്നപേരിൽ പ്രാർത്ഥനയും കയ്യങ്കാളിയുമായി ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകൾ

പു.ക.സ.യ്ക്ക് പുതിയ നേതൃത്വം; ഷാജി എന്‍ കരുൺ പ്രസിഡന്റ് അശോകന്‍ ചരുവിൽ ജനറല്‍ സെക്രട്ടറി

Comments Off on പു.ക.സ.യ്ക്ക് പുതിയ നേതൃത്വം; ഷാജി എന്‍ കരുൺ പ്രസിഡന്റ് അശോകന്‍ ചരുവിൽ ജനറല്‍ സെക്രട്ടറി

മാഹിയില്‍ അക്രമം: 500 പേര്‍ക്കെതിരേ കേസ്, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും

Comments Off on മാഹിയില്‍ അക്രമം: 500 പേര്‍ക്കെതിരേ കേസ്, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും

എന്നും സാരി ഉടുക്കുന്ന ദേവിക്ക്, ഒരു ചെയ്ഞ്ചിന് ചുരിദാര്‍ ഇടീപ്പിച്ച പൂജാരിയേയും പിതാവിനേയും പിരിച്ചുവിട്ടു

Comments Off on എന്നും സാരി ഉടുക്കുന്ന ദേവിക്ക്, ഒരു ചെയ്ഞ്ചിന് ചുരിദാര്‍ ഇടീപ്പിച്ച പൂജാരിയേയും പിതാവിനേയും പിരിച്ചുവിട്ടു

സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രധാനമന്ത്രി

Comments Off on സാധാരണക്കാരന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രധാനമന്ത്രി

അഭയക്കേസ്: പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം

Comments Off on അഭയക്കേസ്: പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 ശതമാനവും മുന്നാക്കക്കാർ; ഇതിൽ എന്ത് ജനാധിപത്യം ?

Comments Off on തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 ശതമാനവും മുന്നാക്കക്കാർ; ഇതിൽ എന്ത് ജനാധിപത്യം ?

കേസെടുക്കുന്നത് വരെ നാമജപയാത്ര തുടരുമെന്ന് ‘ആർത്തവ ലഹള’ കാര്യവാഹ്‌

Comments Off on കേസെടുക്കുന്നത് വരെ നാമജപയാത്ര തുടരുമെന്ന് ‘ആർത്തവ ലഹള’ കാര്യവാഹ്‌

‘ഇനി ഞാന്‍ കമല്‍ സി നജ്മല്‍’: സെക്രട്ടേറിയേറ്റിനു മുന്നില്‍ കലിമ ചൊല്ലി മുസ്‌ലിമാകുന്നു

Comments Off on ‘ഇനി ഞാന്‍ കമല്‍ സി നജ്മല്‍’: സെക്രട്ടേറിയേറ്റിനു മുന്നില്‍ കലിമ ചൊല്ലി മുസ്‌ലിമാകുന്നു

സര്‍ക്കാര്‍ വാദം പൊളിയുന്നു; 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഏജന്‍സികള്‍

Comments Off on സര്‍ക്കാര്‍ വാദം പൊളിയുന്നു; 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഏജന്‍സികള്‍

Create AccountLog In Your Account