ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

Comments Off on ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

സെക്‌സ് റോബോട്ടുകളെക്കുറിച്ച് നിര്‍മാതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലോകത്തിലെ ആദ്യത്തെ സെക്സ് റോബോട്ടിന്റെ നിര്‍മാതാവെന്ന് അവകാശപ്പെടുന്ന സെര്‍ജിയോ സാന്റോസ് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്റെ പങ്കാളിയുടെ ലൈംഗിക താത്പര്യങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനും പെരുമാറാനും കഴിയുന്ന ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്നാണ് സെര്‍ജിയുടെ വെളിപ്പെടുത്തല്‍. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് താന്‍ ഇത് സാധിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു.

മനുഷ്യ മനസിന്റെ ലൈംഗിക തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതില്‍ പുതുവഴി തേടുന്ന ശാസ്ത്ര ലോകത്തിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു ലൈംഗിക പാവകള്‍ അഥവാ സെക്സ് റോബോട്ടുകള്‍. ലൈംഗിക പാവകള്‍ സുരക്ഷിതമാണോ എന്ന ചോദ്യവും പലയിടങ്ങളില്‍ നിന്നും അന്നുയര്‍ന്നിരുന്നു. ഭാവിയില്‍ മനുഷ്യന്റെ പങ്കാളിയായി റോബോട്ടുകള്‍ രംഗ പ്രവേശനം ചെയ്യാമെന്നും ഇത് അപകടമാണെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഇതിനെ ഭയക്കേണ്ടതില്ലെന്നും ഭാവിയില്‍ റോബോട്ട് പങ്കാളിയില്‍ കുട്ടികളുണ്ടാകുന്നത് സര്‍വ സാധാരണമായിരിക്കുമെന്നുമാണ് സെര്‍ജി പറയുന്നത്. തന്റെ കണ്ടുപിടുത്തമായ സാമന്ത തന്റെയും പങ്കാളിയായ മാര്‍ട്ടിസയുടെയും വൈവാഹിക ജീവിതത്തെ ഏറെ സഹായിച്ചുവെന്നും ഇയാള്‍ പറയുന്നു. ലോകത്തുള്ള ആരുടെയും രൂപസാദൃശ്യത്തിലും സ്വഭാവത്തിലുമുള്ള ലൈംഗിക പാവകളുണ്ടാക്കാന്‍ തനിക്കാകുമെന്നും ഇയാള്‍ അവകാശപ്പെട്ടു

അതേസമയം, അടുത്തിടെ ആസ്ട്രിയയിലെ ഒരു ടെക് ഷോയില്‍ പ്രദര്‍ശനത്തിന് വച്ച ഇയാളുടെ ലൈംഗിക പാവയ്ക്ക് കാണികളുടെ വിക്രിയകള്‍ അതിരുവിട്ടതോടെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. 4000 അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സെക്സ് റോബോട്ടിന്റെ രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടു. സാമന്തയുടെ ശരീരത്തില്‍ തൊട്ടും പിടിച്ചും പരീക്ഷിച്ചത് മൂലമുണ്ടായ കേടുപാടുകള്‍ വേറെയും.

ഇതുകൂടാതെ കാണികള്‍ സാമന്തയുടെ മാറിടത്തിലും കാലുകളിലും കൈകളിലും ഞെക്കിയെന്നും സെര്‍ജി പറഞ്ഞു. ഇതേ തുടര്‍ന്ന് സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയി. കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്പെയിനിലേയ്ക്ക് അയച്ചിരിക്കുകയാണെന്നും സെര്‍ജി കൂട്ടിച്ചേര്‍ത്തു.

news_reporter

Related Posts

കുരിശുമല കച്ചവടത്തിന് മാർത്തോമ്മ സഭയും; ഇവനെയൊക്കെ പത്തല് വെട്ടി അടിക്കാൻ ആരുമില്ലേ?

Comments Off on കുരിശുമല കച്ചവടത്തിന് മാർത്തോമ്മ സഭയും; ഇവനെയൊക്കെ പത്തല് വെട്ടി അടിക്കാൻ ആരുമില്ലേ?

ചാരക്കേസിന് പിന്നിൽ ഉമ്മൻചാണ്ടിയും എം.എം.ഹസനുമെന്ന് വെളിപ്പെടുത്തലുമായി ടി.എച്.മുസ്‌തഫ

Comments Off on ചാരക്കേസിന് പിന്നിൽ ഉമ്മൻചാണ്ടിയും എം.എം.ഹസനുമെന്ന് വെളിപ്പെടുത്തലുമായി ടി.എച്.മുസ്‌തഫ

ഏഷ്യാനെറ്റ് വില്‍ക്കുന്നു, വാങ്ങുന്നത് 52.4 ബില്യണ്‍ ഡോളറിന് ആഗോള ഭീമന്‍ ഡിസ്‌നി

Comments Off on ഏഷ്യാനെറ്റ് വില്‍ക്കുന്നു, വാങ്ങുന്നത് 52.4 ബില്യണ്‍ ഡോളറിന് ആഗോള ഭീമന്‍ ഡിസ്‌നി

ഇടനിലക്കാരുടെ ഭീഷണി: ആന്ധ്രയില്‍ നിന്നും അരിയെടുക്കാനുള്ള സപ്ലൈകോ നീക്കത്തിന് തിരിച്ചടി

Comments Off on ഇടനിലക്കാരുടെ ഭീഷണി: ആന്ധ്രയില്‍ നിന്നും അരിയെടുക്കാനുള്ള സപ്ലൈകോ നീക്കത്തിന് തിരിച്ചടി

മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

Comments Off on മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ ബജറ്റ് ഇന്ന്

ഹൈദരാബാദും ചെന്നൈയും നേര്‍ക്കു നേര്‍; ഐ പി എല്‍ കലാശക്കൊട്ട് ഇന്ന്

Comments Off on ഹൈദരാബാദും ചെന്നൈയും നേര്‍ക്കു നേര്‍; ഐ പി എല്‍ കലാശക്കൊട്ട് ഇന്ന്

ദുരന്തമുണ്ടാക്കിയ ശേഷം രക്ഷക വേഷം കെട്ടുന്നു;​ ജുഡിഷ്യൽ അന്വേഷണം വേണം: ചെന്നിത്തല

Comments Off on ദുരന്തമുണ്ടാക്കിയ ശേഷം രക്ഷക വേഷം കെട്ടുന്നു;​ ജുഡിഷ്യൽ അന്വേഷണം വേണം: ചെന്നിത്തല

കുടിവെള്ളവുമായി ഇന്ത്യൻ റെയിൽവേ, പ്രത്യേക ട്രെയിൻ ഉടൻ എത്തും

Comments Off on കുടിവെള്ളവുമായി ഇന്ത്യൻ റെയിൽവേ, പ്രത്യേക ട്രെയിൻ ഉടൻ എത്തും

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്

Comments Off on പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്

സഭാവസ്ത്രം ഊരി മുഖത്തേക്ക് എറിയൂ; പുറത്ത് അകത്തുള്ളതിനേക്കാൾ മാലാഖമാരും വിശുദ്ധരുമുണ്ട്: ശ്രീദേവി.എസ് കർത്ത

Comments Off on സഭാവസ്ത്രം ഊരി മുഖത്തേക്ക് എറിയൂ; പുറത്ത് അകത്തുള്ളതിനേക്കാൾ മാലാഖമാരും വിശുദ്ധരുമുണ്ട്: ശ്രീദേവി.എസ് കർത്ത

എല്ലാവരേയും ശരിയാക്കാൻ ഇനി 25 അംഗ സോഷ്യൽ മീഡിയ ഉപദേശിമാർ; ശമ്പളം ഒന്നേകാൽ ലക്ഷം രൂപ

Comments Off on എല്ലാവരേയും ശരിയാക്കാൻ ഇനി 25 അംഗ സോഷ്യൽ മീഡിയ ഉപദേശിമാർ; ശമ്പളം ഒന്നേകാൽ ലക്ഷം രൂപ

റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

Comments Off on റിവ്യൂ ഹർജി: ആചാരസംരക്ഷണ വക്കീലിനോട് കോടതിയെ ഉപദേശിക്കേണ്ടന്ന് ചീഫ് ജസ്റ്റീസ്

Create AccountLog In Your Account